ഓം ശ്രീ വിരാട് വിശ്വബ്രഹ്മണെ നമ:
മഹാത്മന്, ആലുവ, വിശ്വബ്രഹ്മ വൈദീക വിദ്യാപീഠം, വിശ്വബ്രഹ്മ പ്രാര്‍ഥനാലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള "വിശ്വബ്രഹ്മോത്സവം"
പത്താമത് വര്‍ഷത്തിലേക്കു പ്രവേശിക്കുന്നു. ഈ വര്‍ഷത്തെ വിശ്വബ്രഹ്മോത്സവം 2012 ഏപ്രില്‍ 24 , 25 , 26 തിയതികളില്നടത്തുവാന് തീരുമാനിച്ചിരിക്കുന്നു.
വളരെ വിപുലമായ രീതിയില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന
ഈ വര്‍ഷത്തെ ഉത്സവത്തിന് 10ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഈ അവസരത്തില്‍ ലോകത്തിലെ സകല വിശ്വകര്‍മ
സമുദായഅംഗങ്ങളുടെ സാനിധ്യവും, സാമ്പത്തിക സഹകരണങ്ങളും പ്രതീക്ഷിച്ചുകൊണ്ട്.
വിശ്വബ്രഹ്മ വൈദീക വിദ്യാപീഠം
വിശ്വകര്‍മ പ്രാര്‍ത്ഥന ആലയം
ആലുവ പെരുമ്പാവൂര്‍ KSRTC റൂട്ട്
Opp കാസിനോ തിയേറ്റര്‍
ആലുവ , കേരളം , ഇന്ത്യ.
Ph.0484 2629238
കൂടുതല്‍ വിവരങ്ങള്‍ക്ക്./
വെബ്സൈറ്റ് സന്ദര്‍ശിക്കുക.
http://viswabrahmolsavam.jimdo.com
91 9447048874 , 91 8129662184 ,
91 9846307041 , 91 9446128651 ,
91 447913327