Tuesday, March 6, 2012

"കര്മരേഖ" വിശ്വകര്‍മജര്‍ക്കു വേണ്ടിയുള്ള മാസിക

ഞാന്‍ ഒരു വ്യത്യസ്തനായ ഒരു വിശ്വകര്‍മ്മ പ്രതിഭയെ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നു. ശ്രി. ടി .ആര്‍. ഉണ്ണി , കോട്ടയത്ത്‌  താമസമാക്കിയ തൃശ്ശൂര്‍ക്കാരന്‍ . retirement നു ശേഷം കര്മരേഖ  എന്ന വിശ്വകര്‍മജര്‍ക്കു വേണ്ടിയുള്ള മാസിക കോട്ടയത്ത്‌ നിന്നും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വര്‍ഷത്തില്‍ നാല്  ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചു വരുന്നു. ആരായിരത്തിന് മേല്‍ പ്രതികള്‍ പ്രസിദ്ധീകരിക്കുന്ന ഈ സാസ്കാരിക പ്രസിദ്ധീകരണം വിദേശ മലയാളികളുട  പ്രത്യേകിച്ച് ഗള്‍ഫില്‍ താമസിക്കുന്ന വിശ്വകര്‍മജരുടെ പ്രിയ പ്രസിദ്ധീകരണം ആണ്. സ്വന്തം കര്‍മ്മ മേഘലകളില്‍ കഴിവ് തെളിയിച്ചു പ്രശസ്തരായവരെ  പരിചയപ്പെടുത്തുവാന്‍  ശ്രി. ടി.ആര്‍. ഉണ്ണി കാണിക്കുന്ന വ്യഗ്രത ഏറെ പ്രശംസനീയയമാണ്.

വാര്‍ഷിക വരിസംഖ്യ രൂപ 150 ഉം ആയുഷ്കാല വരിസംഖ്യ രൂപ 1500 ഉം (10 വര്‍ഷത്തേക്ക് ) ആണ്. വരിസംഖ്യ താഴെ കാണുന്ന വിലാസത്തില്‍ MO  അയക്കുക.
Sri. T.R.Unni. 
"Karmarekha" magazine, 
Trichur House,
Vadavathoor.P.O., 
Kottayam 686010, Kerala
Mob: 9961275665


Monday, February 20, 2012

 ഓം ശ്രീ വിരാട് വിശ്വബ്രഹ്മണെ നമ:
 മഹാത്മന്‍,
ആലുവ, വിശ്വബ്രഹ്മ വൈദീക വിദ്യാപീഠം, വിശ്വബ്രഹ്മ പ്രാര്‍ഥനാലയത്തിന്റെയും  സംയുക്ത ആഭിമുഖ്യത്തില്‍  നടത്തിവരാറുള്ള  "വിശ്വബ്രഹ്മോത്സവം"
 പത്താമത് വര്‍ഷത്തിലേക്കു  പ്രവേശിക്കുന്നു. വര്‍ഷത്തെ വിശ്വബ്രഹ്മോത്സവം  2012  ഏപ്രില്‍ 24 , 25 , 26 തിയതികളില്‍നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
വളരെ വിപുലമായ രീതിയില്‍  നടത്തുവാന്‍ ഉദ്ദേശിക്കുന്ന
ഈ വര്‍ഷത്തെ ഉത്സവത്തിന്‌ 10ലക്ഷം  രൂപയാണ്   ചെലവ് പ്രതീക്ഷിക്കുന്നത്.    
 
 ഈ അവസരത്തില്‍ ലോകത്തിലെ സകല വിശ്വകര്‍മ  
സമുദായഅംഗങ്ങളുടെ സാനിധ്യവും, സാമ്പത്തിക സഹകരണങ്ങളും  പ്രതീക്ഷിച്ചുകൊണ്ട്.                    
 
 വിശ്വബ്രഹ്മ വൈദീക വിദ്യാപീഠം
 വിശ്വകര്‍മ പ്രാര്‍ത്ഥന ആലയം
 ആലുവ പെരുമ്പാവൂര്‍ KSRTC റൂട്ട്
 Opp  കാസിനോ തിയേറ്റര്‍   
 ആലുവ , കേരളം , ഇന്ത്യ.
 Ph.0484 2629238


കൂടുതല്‍ വിവരങ്ങള്‍ക്ക്./ 
വെബ്സൈറ്റ് സന്ദര്‍ശിക്കുക.
http://viswabrahmolsavam.jimdo.com 

 91 9447048874 , 91 8129662184 ,
 91 9846307041 , 91 9446128651 ,
  91 447913327                                       

Wednesday, September 7, 2011

Ganapathi Sthapathi Passed away

                                            
                                              ഗണപതി സ്ഥപതി അന്തരിച്ചു ....

V. Ganapati Sthapati, the architect of modern-day wonders such as the 133-foot Thiruvalluvar statue in Kanyakumari, Valluvar Kottam in Chennai and the Kannagi and Madhavi statue in Poompuhar, died here in a private hospital on Tuesday. He was 84. He is survived by his wife.
Born into a family of sculptors who traced their lineage to Sili Kunjaramallan Rajaraja Perunthachan, who constructed the Big Temple complex in Thanjavur, Ganapati Sthapati tried to bridge the traditional and the modern architecture.
His creations in the country and elsewhere speak for his all-encompassing knowledge of architecture and sculpture. They include the Tamil University in Thanjavur, Kannagi Kottam built in stone at Poompuhar and over 600 temples in India, the US, Australia, Malaysia and Singapore.
Ganapati Sthapati himself used to say that he was the “last of the ancient clan to be trained in the hoary techniques of Indian sculpture as part of family inheritance.”
“If temple architecture has attained so much fame and development in the modern times, the credit should go to Ganapati Sthapati. When we think about temple architecture, no one but Ganapati Sthapati comes to mind,” said D. Radhakrishana Stapati, a well-known bronze sculptor of Swamimalai and a student of Ganapati Sthapati.
Though his father M. Vaidhyanatha Sthapati, was a well-known sculptor and architect, who created Gandhi Mandapam in Chennai and Karpaga Vinayagar temple in Pillayarpatti, he insisted on Ganapati Sthapati acquiring modern education alongside learning the traditional art. Ganapati studied mathematics at college and mastered the Sanskrit texts on sculpture and architecture.
He was the first principal of the Government College of Architecture and Sculpture at Mamallapuram which had its roots in the training centre set up by his father. He held the post for 27 years.
Ganapati Sthapati lived in Vadakadampadi village near Mamallapuram and wanted to convert his Vaastu Vedic Research Foundation into a university.
“I met him sometime ago and enrolled my son as his student. He wanted to construct a temple for Mayan, the mythical architect,” recalled Radhakrishan Sthapati. He was a winner of various awards including the Padma Bhushan. A documentary — The Living Tradition - Shilpi Speaks — was made on the shilpaic tradition as enunciated by him and won the President's Award for the best documentary in 1992.
Former Chief Minister M. Karunanidhi condoled his death.
His body will be kept at the Vaastu Vedic Research Foundation at Vadakadampadi, six km from Mamallapuram and the cremation will take place on Wednesday afternoon. 
                                                           "ദി ഹിന്ദു"  റിപ്പോര്‍ട്ട്‌